സിനിമാ ദൃശ്യമാണെന്നൊക്കെ തോന്നും. പക്ഷേ അങ്ങനെയല്ല. ഗുജറാത്തിലെ ജുനഗഡിലാണ് ശ്വാസം നിന്നുപോകുന്ന ഈ കാഴ്ച. 100 കിമീ സ്പീഡില്‍ പാഞ്ഞുവരികയായിരുന്നു ഇന്ധനം നിറച്ച ടാങ്കര്‍.

റോഡിന് കുറുകെ നടന്നുവരികയായിരുന്ന പശുവിനെകണ്ട് ഡ്രൈവര്‍ അതിസാഹസികമായി വണ്ടി സഡന്‍ബ്രേക്കിട്ടു. മോദിയുടെ നാടല്ലേ.. പശുവെങ്ങാനും ചത്താല്‍ നാട്ടുകാര്‍ പഞ്ഞിക്കിടും.

അതുപേടിച്ചാണ് ഡ്രൈവര്‍ സഡന്‍ബ്രേക്കിട്ടത്. ഉടനെ വണ്ടി പമ്പരം പോലൊന്ന് കറങ്ങി. പശു പസുവിന്റെ വഴിക്കും പോയി .. വീഡിയോ കാണാം