അമ്മയെ കണ്ട ഗാന്ധിജി വടിയുമെറിഞ്ഞോടി, കുലുക്കമില്ലാതെ ചാച്ചാജി; വീഡിയോ

മഹാത്മ ഗാന്ധിയായും ചാച്ചജിയായും സ്റ്റേജിലെത്തിയതാണ് രണ്ട് കുട്ടികള്‍. സ്‌കൂളിലെ ഫാന്‍സി ഡ്രസ് പരിപാടിക്കായിരുന്നു അവര്‍ ഇന്ത്യയുടെ രണ്ട് മഹാത്മക്കളുടെ വേഷത്തില്‍ എത്തിയത്. പക്ഷേ ഗാന്ധിജി സ്റ്റേജിലെത്തിയപ്പോള്‍ മുന്നില്‍ ദേ അമ്മ.

അമ്മയൊളം വലുതല്ലലോ ഒന്നും… പിന്നെ ഒന്നും നോക്കിയില്ല വടിയും ദുരെ കളഞ്ഞ ഒരൊറ്റ ഓട്ടം. പിന്നില്‍ രഘുപതി രാഘവ രാജറാം എന്ന ഗാനവും കേള്‍ക്കാം.

പക്ഷേ എന്തോക്കെ സംഭവിച്ചാലും ഒരു കുലുക്കവുമില്ലാതെ തന്നെ ചാച്ചാജി സ്‌റ്റേജില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോയില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News