സണ്ണി വീണ്ടും കൊച്ചിയില്‍; വീഡിയോ

ബോളിവുഡ് സൂപ്പര്‍ താരം സണ്ണി ലിയോണ്‍ വീണ്ടും കൊച്ചിയില്‍ എത്തി.

വന്‍ കയ്യടിയോടെയാണ് ആരാധകര്‍ സണ്ണിയെ വിമാനത്താവളത്തില്‍ നിന്നും വരവേറ്റത്. വിമാനത്താവളത്തില്‍ നിന്നും പുറത്തേക്കെത്തുന്ന സണ്ണിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ ഇതിനോടകം വൈറലായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News