കണ്ണമ്പ്ര സിപിഐഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്താന്‍ ആര്‍എസ്എസ് ശ്രമം

പാലക്കാട്: കണ്ണമ്പ്ര സിപിഐഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്താന്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ ശ്രമം.

കണ്ണമ്പ്ര ലോക്കല്‍ സെക്രട്ടറി എംകെ സുരേന്ദ്രനാണ് ബൈക്കിലെത്തിയ ആര്‍എസ്എസ്-ബിജെപി ഗുണ്ടാസംഘം കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

സുരേന്ദ്രനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലത്തൂര്‍ കോടതി വളപ്പില്‍ വച്ചായിരുന്നു സംഭവം.

സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News