അച്ഛനും കൊള്ളാം മോളും കൊളളാം; മകള്‍ക്കൊപ്പം ആടിതിമിര്‍ക്കുന്ന അച്ഛന്റെ ടിക്ക് ടോക്ക് വീഡിയോ

കേരളത്തില്‍ ഇപ്പോള്‍ ടിക്ക് ടോക്ക് തരംഗങ്ങളുടെ കാലമാണ്. സാധാരണക്കാര്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെ ഈ വീഡിയോ മേക്കിംഗ് ആപ്പില്‍ അംഗമാണ്.

ഡബ്‌സ്മാഷിന്റെ മറ്റൊരു രൂപമായ ടിക്ക് ടോക്കില്‍ സിനിമാ താരങ്ങളെക്കാള്‍ ഢആദരാധകരുള്ള സാധാ മനുഷ്യരുണ്ട്. ഇപ്പോള്‍ ഒരു അച്ഛനും മകളും തമ്മിലുള്ള നൃത്ത രംഗമാണ് വൈറല്‍ ആകുന്നത്.

അടുക്കളയില്‍ പണിയെടുത്തു കൊണ്ടിരുന്ന അച്ഛന്റെ അടുത്ത് നില്ല് നില്ല് എന്ന ഗാനവും ഇട്ടാണ് പെണ്‍കുട്ടി ആദ്യമെത്തി നൃത്തം ചെയ്യുന്നത്.

ആദ്യം അതൊന്നും മൈന്‍ഡ് ചെയ്യാതെ അദ്ദേഹം തന്റെ ജോലി തുടര്‍ന്നു. വീണ്ടും മകള്‍ നൃത്തം ചെയ്ത് ശല്യമായപ്പോള്‍ അദ്ദേഹംവും കൂടെ കൂടി. അച്ഛനും മകളും തമ്മിലുള്ള അടുപ്പത്തിന്റെ ആഴം അതില്‍ നിന്നു തന്നെ മനസിലാക്കാനും സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News