സ്ത്രീ വിരുദ്ധ പരാമർശവുമായി കെ സുധാകരൻ

സ്ത്രീ വിരുദ്ധ പരാമർശവുമായി കെ സുധാകരൻ. പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ ആണുങ്ങളെപ്പോലെ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിച്ചു.

എന്നാൽ പ്രവർത്തനം സ്ത്രീകളെപ്പോലും മോശമാണ് മുഖ്യമന്ത്രിയുടെ പ്രവർത്തനമെന്ന് കെ സുധാകരൻ കാസർകോട്ട് പറഞ്ഞു. യു ഡി എഫ് കലക്ടറേറ്റ് ഉപരോധം കാസർകോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ സുധാകരൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News