പട്ടികജാതി മേഖലയിലെ വൈവിധ്യപൂർണ്ണമായ പദ്ധതികളാണ്  കോഴിക്കോട് ഉള്ള്യേരി              ഗ്രാമപഞ്ചായത്ത് വയോജന സൗഹൃദമാക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുള്ളത്.

60വയസ് കഴിഞ്ഞ 400പേരെ പദ്ധതിയിൽ ഉൾപ്പെടുത്തി കിടക്കാൻ കട്ടിലുകൾ വിതരണം ചെയ്യുകയാണ് പഞ്ചായത്ത്.