ഊരാളിയല്ല, പോരാളി; പാട്ടിന്‍റെ പ്രതിരോധവും പടയണിയുമായി ഊരാളിക്കൊപ്പം കേരള എക്സ്പ്രസ്

മലയാളിക്ക് മ്യൂസിക്ക് ബാന്‍റുകള്‍ ഇന്നൊരു ഹരമാണ്. എന്നാല്‍ ഊരാളി മൂസിക്ക് ബാന്‍റിന് സംഗീതം ഹരത്തിനപ്പുറത്ത് സമരമാണ്.

കേരളത്തിന്‍റെ തെരുവോരങ്ങുകളില്‍ ഊരാളി കേള്‍പ്പിക്കുന്ന പാട്ടും ആട്ടവും പ്രതിരോധത്തിന്‍റെ മറ്റൊരു പടയണിയാവുകയാണ്. ഊരാളികള്‍ പോരാളികളാകുന്ന സംഗീത വ‍ഴികളിലൂടെ കേരള എക്സ്പ്രസ് നടത്തുന്ന യാത്ര.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News