തൃശൂർ കുന്ദമംഗലത്ത് കോൺഗ്രസ് കുന്ദംകുളം മണ്ഡലം ഭാരവാഹിയും അദ്ധ്യപകനുമായ നേതാവും കുന്ദംകുളം മരത്തംകോടത്തെ പ്രമുഖനായ യുവനേതാവും ചേർന്ന് റിപ്ലബിക്ക് ദിനം ജനുവരി 25ന് രാത്രി 9 മണിക്ക് തന്നെ ആഘോഷിച്ചു.

മരത്തംകോട് വയനശാലയ്ക്ക് മുന്നിലാണ് ഇവർ 25 രാത്രി തന്നെ ദേശീയ പതാക ഉയർത്തിയത്. ദേശീയ പതാകയെ അപമാനിച്ച ഇവരുടെ പ്രവർത്തി കണ്ട നാട്ടുകാർ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

കുന്ദംകുളം പോലീസ് സ്ഥലത്ത് എത്തിയെങ്കിലുംകോണ്ഗ്രസ് നേതാക്കൾ അതിന് മുൻപ് തന്നെ പതാകയും അഴിച്ച് സ്ഥലം വിട്ടു.