കൈരളി ടിവി അവതാരകരെ ക്ഷണിക്കുന്നു

കൈരളി ടി വി ചെയ്യുന്ന പ്രോഗ്രാമുകളിലേക്ക് അവതാരകാരെ ക്ഷണിക്കുന്നു. കണ്ണഞ്ചിപ്പിക്കുന്ന വിസ്മയലോകത്തിന്റെ ഭാഗമാകാന്‍ നിങ്ങള്‍ക്കാഗ്രഹമുണ്ടോ..?

പ്രേക്ഷകമനസ്സു കീഴടക്കാന്‍ കഴിവും ആത്മവിശ്വാസവുമുള്ള യുവതിയുവാക്കളെ അവതാരകനായി കൈരളി ടി വി അന്വേഷിക്കുന്നു. അപേക്ഷകര്‍ ഏറ്റവും പുതിയതായി എടുത്ത ഫുള്‍സൈസ് ഫോട്ടോകള്‍ സഹിതം അപേക്ഷിക്കുക. ( edited photos ഒഴിവാക്കുക )

മുന്‍പ് പ്രോഗ്രാം ചെയ്തിട്ടുള്ളതിന്റെ വീഡിയോ ലിങ്ക് ലഭ്യമെങ്കില്‍ അതും അപേക്ഷയോടൊപ്പം ചേര്‍ക്കുക. താല്‍പ്പര്യമുള്ളവര്‍ anchor@kairalitv.in എന്ന് മെയില്‍ ഐഡിയിലേക്ക് അപേക്ഷ അയക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News