ബിജെപി സംസ്‌ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയ്ക്ക് എതിരെ യുവമോർച്ചയിലും പട ഒരുക്കം

ബിജെപി സംസ്‌ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയ്ക്ക് എതിരെ യുവമോർച്ചയിലും പട ഒരുക്കം.

യുവമോർച്ച സംസ്ഥാന സമ്മേളന പൊതു യോഗത്തിൽ കടുത്ത വിമർശനമാണ് ശ്രീധരൻ പിള്ളയ്ക്ക് എതിരെ ഉയർന്നത്.

ബിജെപി യുടെ ശബരിമല സമര പരാജയവും യോഗത്തിൽ വലിയ ചർച്ചയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel