ഇന്ത്യയിലെ പ്രായം കുറഞ്ഞ നർത്തകിക്കുള്ള പുരസ്ക്കാര നിറവില്‍, നിള നാഥ്

ഇന്ത്യയിലെ തന്നെ പ്രായം കുറഞ്ഞ നർത്തകിക്കുള്ള പുരസ്ക്കാരം നേടി ശ്രദ്ധേയമാവുകയാണ് കോഴിക്കോട് കക്കോടി സ്വദേശിയായ നിള നാഥ്. കേരളത്തിന് പുറത്ത്, നാല്‍പ്പതിലധികം വേദികളിലാണ് ഈ കുഞ്ഞു പ്രായത്തിൽ നിള ചിലങ്ക അണിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News