മലയാളികളെ പരസ്യമായി അപമാനിച്ച് അല്‍ഫോണ്‍സ് കണ്ണന്താനം

കൊച്ചി: മലയാളികളെ പരസ്യമായി അപമാനിച്ച് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.

പത്മഭൂഷണ്‍ നേടിയ നമ്പി നാരായണനെ വിമര്‍ശിച്ച ടിപി സെന്‍കുമാറിനെതിരെ പരാമര്‍ശം നടത്തുമ്പോഴായിരുന്നു കണ്ണന്താനത്തിന്റെ പരാമര്‍ശം.

”ഏതു മലയാളിക്ക് അംഗീകാരം ലഭിച്ചാലും എല്ലാ മലയാളികളും ഒരുമിച്ച് ആഘോഷിക്കുകയാണ് വേണ്ടത്. എന്നാല്‍ എന്തു നല്ല കാര്യം ലഭിച്ചാലും അതിന് പാരവയ്ക്കാന്‍ മുന്‍പിലുണ്ടാവുന്നതും മലയാളി തന്നെയാണ്. അതൊരു ഡിഎന്‍എ പ്രശ്നമാണ്.”-കണ്ണന്താനം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here