പാട്ടിന്‍റെ പടയണിയും പ്രതിരോധവുമായി ഊരാളി; കാണാം കേരള എക്സ്പ്രസ് ഊരാളിപ്പടയണി

മലയാളിക്ക് മ്യൂസിക്ക് ബാന്‍റുകള്‍ ഇന്നൊരു ഹരമാണ്. എന്നാല്‍ ഊരാളി മൂസിക്ക് ബാന്‍റിന് സംഗീതം വിനോദത്തിനപ്പുറത്ത് സമരമാണ്.

കേരളത്തിന്‍റെ തെരുവരങ്ങുകളില്‍ ഊരാളി കേള്‍പ്പിക്കുന്ന പാട്ടും ആട്ടവും പ്രതിരോധത്തിന്‍റെ മറ്റൊരു പടയണിയാവുകയാണ്.

ഊരാളികള്‍ പോരാളികളാകുന്ന സംഗീത വ‍ഴികളിലൂടെ കേരള എക്സ്പ്രസ് നടത്തുന്ന യാത്ര- ഊരാളിപ്പടയണി- പീപ്പിള്‍ ടിവിയില്‍ തിങ്കള്‍ രാത്രി 9.30ന് കാണാം.

പരിപാടിയുടെ പ്രൊമോ ചുവടെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News