രുചിപ്പെരുമ വിളിച്ചറിയിച്ച് കോഴിക്കോട് സരോവരം പാര്‍ക്കിലെ ഫുഡ് ഫെസ്റ്റ്

ഗസലുകളുടെയും സിത്താറിന്റെയും സാഹിത്യത്തിന്റെയും നാട് മാത്രമല്ല രുചിപ്പെരുമയുടെ നാട് കൂടിയാണ് കോഴിക്കോട് .ഈ രുചിപ്പെരുമ വിളിച്ചറിയിക്കുന്ന സരോവരം പാര്‍ക്കിലെ ഫുഡ് ഫെസ്റ്റില്‍ ആസ്വാദനത്തിനായ് ആയിരങ്ങളാണ് എത്തുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here