തൃശൂർ വെസ്റ്റ്ഫോർട്ട് ആശുപത്രിയിൽ തൊഴിലാളികൾ നിരാഹാര സമരത്തിൽ

സർക്കാർ നടപ്പിലാക്കിയ മിനിമം കൂലി നൽകുക,നിയമാനുസൃത ബോണസ് നൽകുക തുടങ്ങിയ അവശ്യങ്ങളുന്നയിച്ച് തൃശൂർ വെസ്റ്റ്ഫോർട്ട് ആശുപത്രിയിൽ തൊഴിലാളികളുടെ നിരാഹാര സമരം.

തൃശ്ശൂർജില്ലാ പ്രൈവറ്റ് ആശുപത്രി വർക്കേഴ്‌സ് അസ്സോസിയേഷൻ സിഐടിയു ജീവനക്കാർ ഇന്ന് മുതൽ നിരാഹാര സമരം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel