രാഹുല്‍ ഗാന്ധിയുടെ പൊതുപരിപാടി അലങ്കോലമാക്കി; ഇരിപ്പിടം കിട്ടാത്ത പ്രവര്‍ത്തകര്‍ കൂക്കിവി‍‍ളിച്ച് പ്രതിഷേധിച്ചു

കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കൊച്ചിയിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരിപാടിക്കിടെ ഇരിപ്പിടം കിട്ടാതെ വന്ന പ്രവര്‍ത്തകര്‍ കൂക്കിവിളിച്ച് പ്രതിഷേധിച്ചു.

രാഹുലിന്റെ പ്രസംഗം തർജ്ജമ ചെയ്യുന്ന വിഡി സതീശന് പിഴവ് കേൾക്കാൻ കഴിയുന്നില്ലെന്ന് സതീശന്റെ വിശദീകരണം

സതീശനെ തൊട്ടടുത്ത് നിർത്തി രാഹുൽ പ്രസംഗം തുടർന്നു. പക്ഷേ പരിഭാഷ വീണ്ടും തടസ്സപ്പെട്ടു

എന്‍റെ ബൂത്ത് എന്‍റെ അഭിമാനം എന്ന പേരിലാണ് കൊച്ചിയില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ സംഗമം സംഘടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News