കെഎസ്ആര്‍ടിസി ചില്‍ഡ് ബസില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ സൗജന്യ യാത്ര ശ്രമം

കെഎസ്ആര്‍ടിസി ബസില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ സൗജന്യ യാത്ര ശ്രമം. കോണ്‍ഗ്രസ് എംഎല്‍എ ഐസി ബാലകൃഷ്ണന്‍ ആണ് സൗജന്യ യാത്രക്ക് ശ്രമിച്ചത്.

കെഎസ്ആര്‍ടിസി ചില്‍ഡ് ബസിലാണ് കോണ്‍ഗ്രസ് എംഎഎല്‍എയുടെ യാത്ര ശ്രമം. ചില്‍ഡ് ബസില്‍ സൗജന്യ യാത്ര അനുവദിച്ചിട്ടില്ലെന്ന് ജീവനക്കാര്‍ പറഞ്ഞതോടെ വാക്ക്തര്‍ക്കമായി.

ജീവനക്കാരുടെ നിര്‍ദേശം അനുസരിക്കാന്‍ ബാലകൃഷ്ണന്‍ തയ്യാറായില്ല. ഏറണാകുളത്ത് നിന്നും തിരുവന്തപുരത്തേക്കായിരുന്നു യാത്ര.

തര്‍ക്കത്തിനൊടുവില്‍ കരുനാഗപ്പള്ളി എത്തിയപ്പോള്‍ എംഎല്‍എക്ക് ടിക്കറ്റ് എടുക്കേണ്ടി വന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News