രാഹുല്‍ ഗാന്ധിയോട്, ഇതൊക്കെയാണ് പിണറായി സര്‍ക്കാര്‍ കേരളത്തില്‍ ചെയ്തത്: മറുപടിയുമായി ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: കേരളത്തില്‍ ഇടതുപക്ഷസര്‍ക്കാര്‍ എന്ത് വികസന പ്രവര്‍ത്തനങ്ങളാണ് ചെയ്തതെന്ന് ചോദിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ഡിവൈഎഫ്ഐ.

വ്യത്യസ്ത മേഖലകളില്‍ പിണറായി സര്‍ക്കാര്‍ വന്നതിനുശേഷമുണ്ടായ മാറ്റങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് മറുപടി.


വിദ്യാഭ്യാസ-ആരോഗ്യ രംഗത്ത് രാജ്യത്ത് ഒന്നാമത് തന്നെ കേരളം നില്‍ക്കുമ്പോള്‍, ഇവിടെ എവിടെയാണ് സ്‌കൂളുകളും ആശുപത്രികളുമെന്നും രാഹുല്‍ ചോദിച്ചിരുന്നു. രാഹുലിന്റെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

കേരളത്തിലെത്തുമ്പോള്‍ നരേന്ദ്രമോദിക്കും രാഹുല്‍ ഗാന്ധിക്കും ഒരേ സ്വരമാണെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News