“ചിന്ന മച്ചാ”; പ്രഭുദേവയുടെ കിടിലന്‍ ചുവടുകള്‍; വീഡിയോ കാണാം

പ്രഭുദേവയും നിക്കി ഗല്‍റാണിയും ഒന്നിച്ച ചാര്‍ളി ചാപ്ലിന്‍ 2-ലെ ചിന്ന മച്ചാ എന്ന ഗാനത്തിന്‍റെ വീഡിയോ എത്തി.

നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച ഗാനം ഇറങ്ങി മണിക്കൂറുകള്‍ക്കകം യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ രണ്ടാമത് എത്തിയിരിക്കുകയാണ്.

സെന്തില്‍ ഗണേഷും രാജലക്ഷ്മിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.ജനുവരി 25 നാണ് ചിത്രം തിയേറ്ററിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News