റോഡ് വികസനത്തില്‍ കുതിച്ചുചാട്ടത്തിനൊരുങ്ങി കേരളം; അഞ്ചു വര്‍ഷം കൊണ്ട് 6000 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കും

തിരുവനന്തപുരം: റോഡ് വികസനത്തില്‍ വന്‍ കുതിച്ചുചാട്ടത്തിനൊരുങ്ങി കേരളം.

അടുത്ത 5 വര്‍ഷംകൊണ്ട് കേരളത്തില്‍ 6000 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കും. 2 വര്‍ഷംകൊണ്ടുതന്നെ സംസ്ഥാനത്തെ റോഡുകളുടെ മുഖച്ഛായ മാറും.

പ്രാദേശിക പ്രത്യേകതകള്‍ കണക്കിലെടുത്ത് ഡിസൈനര്‍ റോഡുകള്‍ നിര്‍മിക്കാനും തുടക്കമാകും.

പുതിയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇലക്ട്രിക്ക് വാഹനങ്ങളുടെ എണ്ണം 10 ലക്ഷമാക്കും. ഇവയ്ക്ക് റോഡ് നികുതിയിലും ഇളവ് നല്‍കുമെന്നും മന്ത്രി തോമസ് ഐസക്ക് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News