പ്രളയത്തില്‍ തകര്‍ന്ന കുട്ടനാടിനെ പുനര്‍നിര്‍മ്മിക്കാന്‍ രണ്ടാം കുട്ടനാട് പാക്കേജ്; ശുചീകരണത്തിനായി പ്രത്യേക പദ്ധതികള്‍

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന കുട്ടനാടിനെ പുനര്‍നിര്‍മിക്കാന്‍ 1000 കോടിയുടെ രണ്ടാം കുട്ടനാട് പാക്കേജ്.

പ്രളയംകൂടി കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ വികസനം കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ളതാകും പാക്കേജ്.

കുട്ടനാട് ശുചീകരണത്തിനായി പ്രത്യേക പദ്ധതികള്‍ രൂപീകരിക്കും. കുട്ടനാട്ടിലെ പൊതു സ്ഥാപനങ്ങള്‍ പ്രളയത്തെ നേരിടാന്‍ സാധിക്കും വിധം പുനര്‍നിര്‍മിക്കും.

16 കോടിയുടെ താറാവ് ബ്രീഡിങ് ഫാമും കുട്ടനാടിനു വേണ്ടി പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News