ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്തിയതോടെ ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ക്കും ആഡംബര വസ്തുക്കള്‍ക്കും വില കൂടും.

സിനിമാ ടിക്കറ്റിനു മേൽ 10 ശതമാനം വിനോദ നികുതി ചുമത്തും. ഇതോടെ സിനിമാ ടിക്കറ്റിനും വില കൂടും.

സ്വര്‍ണ്ണം, വെള്ളി, പ്ലാറ്റിനം, കംപ്യൂട്ടറുകള്‍, ഹെയര്‍ ഓയില്‍, സോപ്പ്, എ.സി, ഫ്രിഡ്ജ്, കാര്‍, സിഗരറ്റ്, മദ്യം, ശീതള പാനീയങ്ങള്‍, മോട്ടോര്‍ ബൈക്കുകള്‍, ഗ്രാനൈറ്റ്, മാര്‍ബിള്‍, ടൂത്ത് പേസ്റ്റ്, കമ്പി, പെയിന്റ്, പ്ലൈവുഡ്, ഫ്‌ളാറ്റ്, വില്ലകള്‍, ഹോട്ടല്‍ താമസം- ഭക്ഷണം, മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍, എസി, പ്രിന്റര്‍, ഇക്കണോമിക് ക്ലാസ് വിമാന യാത്ര, ജ്യൂസ്, വെണ്ണ, നെയ്യ്, ഹെയര്‍ ഓയില്‍, നോട്ട് ബുക്ക്, കണ്ണട, സോപ്പ്, മുള ഉരുപ്പടികള്‍, സ്‌കൂള്‍ ബാഗ്, ബിസ്ക്കറ്റ്..