കനോലി കനാല്‍ ശുചീകരണം ധാരണാപത്രം ഒപ്പു വെച്ചു

കനോലി കനാല്‍ ശുചീകരിച്ച് പൈതൃകം വീണ്ടെടുക്കുവാന്‍ ശുചീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനും ജില്ലാ ഭരണകൂടവും കോഴിക്കോട് കോര്‍പറേഷനും സന്നദ്ധ സംഘടനകളും ധാരണാപത്രത്തിലൊപ്പു വെച്ചു. എട്ട് സെക്ടറുകളായി തിരിച്ചാണ് ശുചീകരണം നടത്തുന്നത്.

ജില്ലാ കലക്ടര്‍ സാംബശിവ റാവു, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ഗ്രീന്‍ കമ്മ്യൂണിറ്റി പ്രതിനിധി ശോഭീന്ദ്രന്‍, നിറവിന്റെ പ്രതിനിധികളായ എ.പി.സന്ധ്യ, എം.പ്രേമചന്ദ്രന്‍ , പി.പി.മോഹനന്‍, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ പ്രതിനിധി എ മോഹനന്‍, ഡിവൈഎഫ്‌ഐ പ്രതിനിധികളായ റിവാറസ്, സിനി എന്നിവരാണ് ധാരണ പത്രത്തില്‍ ഒപ്പിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News