ഭര്‍ത്താവുമൊത്ത് പുതിയ ഫിറ്റ്‌നസ് ചലഞ്ചുമായി സണ്ണി ലിയോണ്‍; വീഡിയോ

തന്റെ ഫിറ്റ്‌നസ് കൃത്യമായി സൂക്ഷിക്കുന്ന താരങ്ങളില്‍ ഒരാള്‍ എല്ലാവരുടെ പ്രിയപ്പെട്ട സണ്ണി ലിയോണ്‍. തന്റെ ശരീരം എന്നും ഫിറ്റ് ആയി ഇരിക്കണം എന്ന ആഗ്രഹമാണ് അതിന് കാരണം.

പലപ്പോഴായി സണ്ണിയുടെ വര്‍ക്ക്ഔട്ട് വീഡിയോകള്‍ പുറത്തു വന്നിട്ടുണ്ട്. ഇപ്പോള്‍ ഭര്‍ത്താവുമായുള്ള ഒരു ചലഞ്ചാണ് വൈറല്‍ ആകുന്നത്.

കൈകള്‍ പരസ്പരം ബന്ധിപ്പിച്ചു കൊണ്ടുള്ള വര്‍ക്ക്ഔട്ട് ആണ് പുതിയ ചലഞ്ച്. ഹാന്‍ഡ് കഫ് ചലഞ്ച് എന്ന് പേരരിട്ടിരിക്കുന്ന ഈ ചലഞ്ചില്‍ വര്‍ക്ക്ഔട്ട് സമയം മുഴുവന്‍ ഇരുവരും കൈകള്‍ കോര്‍ത്തിരിക്കും എന്നതാണ് പ്രത്യേകത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News