ബജറ്റില്‍ ‘ഗോമാതാവി’നുള്ളത്

ദില്ലി: ‘ഗോമാതാവിനെ സംരക്ഷിക്കുന്ന കാര്യത്തില്‍ ഈ സര്‍ക്കാര്‍ ഒരടി പിന്നോട്ടുപോകില്ല’ എന്നു പറഞ്ഞുകൊണ്ടാണ് പിയൂഷ് ഗോയല്‍ പശുക്കള്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ ബജറ്റ് പ്രസംഗത്തില്‍ നടത്തിയത്.

രാഷ്ട്രീയ കാമധേനു യോജന എന്ന പേരിലാണ് കേന്ദ്ര സര്‍ക്കാര്‍ പശുവിന് വേണ്ടിയുള്ള പുതിയ പദ്ധതി പ്രഖ്യാപിച്ചത്.

കൂടാതെ മൃഗസംരക്ഷണത്തിനായുള്ള രാഷ്ട്രീയ ഗോകുല്‍ മിഷന്‍ പദ്ധതി വിഹിതം 750 കോടി രൂപയായി വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here