ഖനന വിരുദ്ധ സമരം നടക്കുന്ന ആലപാട് സന്ദര്‍ശിക്കുമെന്ന് ഇ.പി ജയരാജന്‍

ഖനന വിരുദ്ധ സമരം നടക്കുന്ന ആലപാട് താന്‍ സന്ദര്‍ശിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. ജനങ്ങളുടെ ആശങ്ക പരിഹരിക്കും .ഖനനം നടത്തിയ ശേഷം ഭൂമി ഉടമസ്ഥന് തിരിച്ച് നല്‍കുമെന്നും മന്ത്രി.

സമരത്തിന് പിന്നില്‍ നാടിന്റെ പുരോഗതിക്ക് തുരങ്കം വെയ്ക്കുന്ന ശക്തികളാനെന്ന്. ഇ.പി ജയരാജന്‍ ആവര്‍ത്തിച്ചു. കരുനാഗപള്ളി എം.എല്‍ എ ആര്‍ രാമചന്ദ്രന്‍ അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കലിന് മറുപടിയുകയായിരുന്നു മന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here