ടൊവിനോയും അ​ഹാ​ന​ ​കൃ​ഷ്ണ​കു​മാറും ഒന്നിക്കുന്നു; “ലൂക്ക” യ്ക്ക് വേണ്ടി

യുവ താരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനാണ് ടൊവിനോ തോമസ്. വ്യത്യസ്തമായ കഥാ പാത്രങ്ങള്‍ കൊണ്ട് മലയാള മനസ്സില്‍ ഇടം പിടിച്ച താരം അഭിനയിക്കുന്ന പുതിയ ചിത്രം ലൂക്കയുടെ ചിത്രീകരണം ആരംഭിച്ചു.
കൊ​ച്ചി​യിലാണ് ചി​ത്ര​ത്തി​ന്റെ​ ​ഷൂ​ട്ടിം​ഗ്.

മൃ​ദു​ൽ​ ​ജോ​ർ​ജ്,​അ​രു​ൺ​ബോ​സ് ​എ​ന്നി​വ​രു​ടേ​ തിരക്കഥയില്‍ ​ന​വാ​ഗ​ത​നാ​യ​ ​അ​രു​ൺ​ ​ബോ​സാണ് ചിത്രം സം‍വിധാനം ചെയ്യുന്നത്.

​നി​തി​ൻ​ജോ​ർ​ജ്,,​ ​വി​നീ​താ​കോ​ശി,​ ​ത​ലൈ​വാ​സ​ൽ​ ​വി​ജ​യ്,​ജാ​ഫ​ർ​ ​ഇ​ടു​ക്കി,​ ​ചെ​മ്പി​ൽ​ ​അ​ശോ​ക​ൻ,​ ​നീ​നാ​ക്കു​റു​പ്പ്,​പൗ​ളി​ ​വ​ൽ​സ​ൻ,​ദേ​വി​ ​അ​ജി​ത് ​തു​ട​ങ്ങി​യ​വ​രും​ ​ചി​ത്ര​ത്തി​ൽ​ ​അ​ണി​നിരക്കുന്നു.

സ്റ്റോ​റി​സ് ​ആ​ൻ​ഡ് ​തോ​ട്ട്‌​സ് ​പ്രൊ​ഡ​ക് ​ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ലി​ന്റോ​ ​തോ​മ​സ്,​ ​പ്രി​ൻ​സ് ​ഹു​സൈ​ൻ​ ​എ​ന്നി​വ​രാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News