“അപ്പാ ബിയറില്‍ വെള്ളമൊ‍ഴിക്കെണ്ടേ”; അപ്പന്‍ മകള്‍ കൂട്ടുകെട്ടിന്‍റെ ജൂണ്‍; ജോജുവും രജിഷ വിജയനും സൂപ്പര്‍

രജിഷ സ്കൂള്‍ വിദ്യാര്‍ഥിനിയായിഎത്തുന്ന ജൂണ്‍ എന്ന സിനിമയുടെ ട്രെയ് ലറെത്തി.

കിടിലന്‍ ഡയലോഗുകള്‍കൊണ്ടും, അച്ഛന്‍ മകള്‍ സ്നേഹബന്ധം കൊണ്ടും ശ്രദ്ധേയമാണ് ചിത്രത്തിന്‍റെ ട്രെയ് ലര്‍.

രജിഷ സ്കൂള്‍ വിദ്യാര്‍ഥിയായി എത്തുന്ന ചിത്രം രജിഷയുടെ ലുക്ക് കൊണ്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിനായി നീളം മുടി മുറിച്ചുമാറ്റി കിടിലന്‍ മേക്കോവറിലാണ് രജിഷയെത്തുന്നത്.

ചിത്രത്തിൽ രജിഷയുടെ അച്ഛന്റെ വേഷം കൈകാര്യം ചെയ്യുന്നത് നടൻ ജോജു ജോർജാണ്. ചിത്രത്തിലെ ‘മിന്നി മിന്നി’ എന്ന ഗാനം യൂട്യൂബിൽ നേരത്തെ വൈറലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News