മൂന്നാം സീറ്റ്: ലീഗ് ആവശ്യത്തെ തള്ളി കെ മുരളീധരന്‍

മൂന്നാം സീറ്റ് എന്ന ലീഗ് ആവശ്യത്തെ തള്ളി കെ മുരളീധരൻ. സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ല.ലീഗ് നേരത്തെയും അധിക സീറ്റ് നൽകിയിട്ടുണ്ട് . എന്നാൽ ഇപ്പോയുള്ള സാഹചര്യം വേറെയാണ്.

എറ്റവും വലിയ ഒറ്റ കക്ഷിയെ ആണ് സർക്കാർ ഉണ്ടാക്കാൻ ക്ഷണിക്കുക .അത് കൊണ്ടു കോൺഗ്രസിന് ഒന്നാമത്തെ കക്ഷി ആവേണ്ടതുണ്ടെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News