ഒരു നാടിന്റെ സൗന്ദര്യമായിരുന്ന കായലിനെ ശുചീകരിക്കാന്‍ നാട്ടുകാരുടേയും കുട്ടികളേടേയും ശ്രമം.തിരുവനന്തപുരത്തെ വെള്ളായണിക്കായലാണ് നീര്ത്തടാകം പരിസ്ഥിതി സംഘടനയുടെ നേതൃത്വത്തില്‍ സ്കൂള്‍ കുട്ടികളും നാട്ടുകാരും ചേര്‍ന്ന് വൃത്തിയാക്കിയത്.ലോക തണ്ണീര്‍ത്തട സംരക്ഷണ ദിനത്തോട് അനുബദ്ധിച്ചായിരുന്നു ശുചീകരണപരിപാടി സംഘടിപ്പിച്ചത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here