ധോണിയെ ഓടിച്ച് ചഹാല്‍; രസകരമായ ഓട്ടത്തിന് പിന്നിലെ രഹസ്യം

ബിസിസിഐയുടെ ഔദ്യോഗിക പേജില്‍ വരുന്ന ഒരു പരിപാടിയാണ് ക്രിക്കറ്റ് താരം ചഹാല്‍ അവതരിപ്പിക്കുന്ന ചാഹല്‍ ടീവി. ഒരു മത്സരം കഴിയുമ്പോള്‍ ആ കളിയിലെ മികച്ച താരത്തിനെ രസകരമായ രീതിയില്‍ അഭിമുഖം നടത്തുന്നതാണ് ഈ പരിപാടി.

ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്ലി മുതല്‍ പല പ്രമുഖരും ചഹാജലിനൊപ്പം പരിപാടിയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ചഹാലിന് കിട്ടാക്കനിയായി ഒരാള്‍ ഉണ്ട്. മറ്റാരുമല്ല ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണി.

കഴിഞ്ഞ പരമ്പയില്‍ മികച്ച ഫോമിലുള്ള ധോണി വരുമെന്ന് കരുതി എങ്കിലും എത്തിയില്ല.

ഇന്നത്തെ കളി കഴിഞ്ഞും ചാഹല്‍ താരത്തെ എത്തിക്കാന്‍ പല തന്ത്രവും പയറ്റി. അവസാനം ധോണിയെ ഓടിച്ചിട്ട് പിടിക്കാന്‍ വരെ ചഹാല്‍ ശ്രമിച്ച് പരാജയപ്പെട്ടു. ്അതിന്റെ വീഡിയോ ആണിപ്പോള്‍ വൈറല്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News