മുഷ്ടി ചുരുട്ടി വിളിക്ക് സഖാവേ ഇങ്ക്വിലാബ് സിന്ദാബാദ്… ആവേശത്തോടെ മുദ്രാവാക്യം വിളിച്ച് നാലുവസുകാരി; വൈറലാകുന്ന വീഡിയോ കാണാം

മുഷ്ടി ചുരുട്ടി വിളിക്ക് സഖാവേ ഇങ്ക്വിലാബ് സിന്ദാബാദ്…നാലു വയസുകാരി മുദ്രാവാക്യം വിളിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

കണ്ടാല്‍ നാല് വയസ് പ്രായം തോന്നിക്കുന്ന പെണ്‍കുട്ടി ചിരിച്ചും വീര്യത്തോടെയുമാണ് മുദ്രാവാക്യം വിളിക്കുന്നത്.

വീഡിയോയ്ക്ക് സോഷ്യല്‍മീഡിയയില്‍ വന്‍ സ്വീകീര്യതയാണ് ലഭിക്കുന്നത്. ടിക്ടോകിലൂടെയാണ് പെണ്‍കുട്ടി മുദ്രാവാക്യം വിളിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here