ബ്രസീലില്‍ ഡാം തകരുന്നതിന്റെ ഭീകരദൃശ്യങ്ങള്‍ പുറത്ത്; വീഡിയോ

ബ്രസീലില്‍ ഡാം തകര്‍ന്ന് നിരവധി ആളുകള്‍ മരിച്ചത് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ്. സനിമകളില്‍ മാത്രം കണ്ടു വരുന്ന സംഭവം യഥാര്‍ഥത്തില്‍ നടന്നതോടെ ലോകം ഒന്നാകെ ഞെട്ടിയിരുന്നു.

ഇപ്പോള്‍ ഡാം തകരുന്നതിന്റെ ഭീകര ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഡാം തകര്‍ന്ന് ചെളിവെള്ളം ഒഴുകി വരുന്നതും കാണാന്‍ സാധിക്കും.

ഡാം തകര്‍ച്ചയില്‍ 121 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.226 പേരെ ഇതുവരയും കണ്ടെത്തിയിട്ടില്ല.

ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായാണ് ഡാം തകര്‍ന്നതിനെ കണക്കാക്കുന്നത്. 282 അടി ഉയരുമുള്ള 42 വര്‍ഷം പഴക്കം ചെന്ന ഡാമാണ് തകര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News