നവാഗതനായ മധു സി നാരായണന്‍ ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ആണ് കുമ്പളങ്ങി നൈറ്റസ് എന്ന ചത്രം.
ഫഹദ്, നസ്രിയ, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, സംഗീത സംവിധയകന്‍ സുശിന്‍ ശ്യാം, സംവിധായകന്‍ എന്നിവര്‍ വിശേഷങ്ങള്‍ പങ്കുവെയക്കുന്ന ഒരു വീഡിയോ ഇന്നലെ പുറത്തു വന്നിരുന്നു. ഇതില്‍ ഫഹദ് പറഞ്ഞൊരു രസകരമായ കാര്യമാണ് ഇപ്പോള്‍ വൈറലാകുന്നത്.
“സംവിധായകന്‍ പുതിയ ആളായത് കൊണ്ട് ഒരു ഷോട്ട് ഓക്കെ ആയില്ലെങ്കിലും അദ്ദേഹത്തിന് പറയാന്‍ മടിയാണ്. അതു എങ്ങനെ പറയും എന്ന് കരുതി ഇരിക്കുമ്പോള്‍ ആണ് പിന്നില്‍ നിന്നും ഒരു ശബ്ദം ഒന്നനങ്ങി ചെയ്യടോ..” ഷൈജു ഖാലിദയിരുന്നു അത് പറഞ്ഞത്.
ഷൈജുവില്‍ നിന്നും കോംപ്ലീമെന്റ് കിട്ടാനും വളരെ ബുദ്ധിമുട്ടാണെന്ന് ഫഹദ് പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here