നവോത്ഥാനം നയിച്ച പിണറായി വിജയന് അഭിവാദ്യങ്ങളര്‍പ്പിച്ച് ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാവ് പി.രാമഭദ്രന്‍

വനിതാ മതിലെന്ന് പറഞ്ഞത് തന്നെ ഒരു ശുഭലക്ഷണം ആയിരുന്നു, വനിതകളുടെ ഒരു വലിയ മുന്നേറ്റത്തിന്റെ ഒരു ചരിത്രമായിരുന്നു വനിതാ മതിലെന്നും അദ്ദേഹം പറയുന്നു.

ഞങ്ങള്‍ ഒരു വലിയ നവോത്ഥാനത്തിനാണ് തുടക്കം കുറിച്ചത്. ഇതിനെ രാഷ്ട്രീയം എന്ന് മുദ്രകുത്തിയവര്‍ക്ക് വര്‍ഗീയത എന്ന് മുദ്രകുത്തിയവര്‍ക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഞങ്ങളോടൊപ്പം ചേര്‍ന്ന യോഗത്തില്‍ മറുപടി പറഞ്ഞു.

ഈ മൂവ്‌മെന്റില്‍ ഞങ്ങള്‍ ശ്രീ പിണറായി വിജയനൊപ്പം നില്‍ക്കും, അത് രാഷ്ട്രീയമല്ല നവോത്ഥാന മുന്നേറ്റമാണെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News