സീരിയലുകളെ വെല്ലുന്ന ജീവിതകഥയുമായി ആദിത്യനും അമ്പിളി ദേവിയും ജെബി ജംഗ്ഷനില്‍

മെഗാ സീരിയലുകളെ വെല്ലുന്ന ജീവിത കഥയുമായി ആദിത്യനും അമ്പിളി ദേവിയും ജെബി ജംഗ്ഷനില്‍ ഇന്ന് രാത്രി 9ന്. അത്യന്തം നാടകീയമായ ജീവിതമുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോയ കഥകള്‍ തുറന്നു പറഞ്ഞ് രണ്ട് താരങ്ങള്‍. ആക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും മറുപടിയുമായി ആദിത്യനും അമ്പിളി ദേവിയും ജെ.ബി. ജംഗ്ഷനില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News