ഗോഹത്യ നടത്തിയവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തിയ നടപടിയില്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗം

ഗോഹത്യ നടത്തിയവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തിയ നടപടിയില്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗം.

ഗോഹത്യയുടെ പേരില്‍ ദേശീയ സുരക്ഷ നിയമം പോലുള്ള കടുത്ത നിയമം ഉപയോഗിച്ച് കേസെടുക്കുന്നുണ്ടെങ്കില്‍ ഗോസംരക്ഷണത്തിന്റെ പേരില്‍ പാവങ്ങള്‍ക്ക് എതിരെ അക്രമം നടത്തുന്നവര്‍ക്കെതിരെയും സമാന കേസെടുക്കണം എന്ന് കോണ്‍ഗ്രസ് ന്യൂനപക്ഷവിഭാഗം നേതാവ് നസിം ഖാന്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത വേദിയില്‍ ആയിരുന്നു നസീം ഖാന്റെ വിമര്‍ശനം. കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ ഗോഹത്യ ആരോപിച്ച് 3 ന്യൂനപക്ഷ സമുദായ അംഗങ്ങള്‍ക്കെതിര എന്‍എസ്എ ചുമത്തിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News