തൃശൂര്‍ ജില്ലയില്‍ ഭൂചലനം

തൃശൂര്‍: ജില്ലയിലെ വരന്തരപ്പിള്ളി, തൃക്കൂര്‍ പഞ്ചായത്തുകളിലെ മലയോരമേഖലകളില്‍ നേരിയ ഭൂചലനം.

പാലപ്പിള്ളി, കള്ളായി, ചമ്പലംകാട് എന്നിവിടങ്ങളിലാണ് നേരിയ ഭൂചലനം ഉണ്ടായത്. എച്ചിപ്പാറ, എലിക്കാട് എന്നിവിടങ്ങളില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കം അനുഭവപ്പെട്ടതായും നാട്ടുകാര്‍ പറയുന്നു. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട് ചെയ്തിട്ടില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News