പ്രേക്ഷകരുടെ ഹൃദയം തൊട്ട് പേരന്‍പിന്റെ മുന്നേറ്റം; വിശേഷങ്ങളുമായി സാധനയും റാമും ആര്‍ട്ട് കഫേയില്‍

സിനിമാലോകത്ത് എങ്ങും ഇപ്പോള്‍ പേരന്‍പിന്റെ വിശേഷങ്ങള്‍ ആണ്.

പ്രേക്ഷകരുടെ ഹൃദയം തൊട്ടാണ് ചിത്രം ബോക്‌സ് ഓഫീസില്‍ മുന്നേറുന്നത്. മമ്മൂട്ടിയുടെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ക്ക് വേണ്ടി കാത്തിരുന്നവര്‍ക്കിടയിലേക്കാണ് ദേശീയ അവാര്‍ഡ് ജേതാവ് റാം പേരന്‍പ് എത്തിച്ചത്.

ചിത്രത്തില്‍ പാപ്പ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സാധനാ വെങ്കിടേശിനെ നിറഞ്ഞ കൈയ്യടികളോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. വിശേഷങ്ങളുമായി നടി സാധനയും സംവിധായകന്‍ റാമും ആര്‍ട്ട് കഫേയില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News