
വധുവിന് പ്രായക്കൂടുതലാണെന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കപ്പെട്ട നവദമ്പതികളെ മാനസിക സമ്മര്‍ദം സഹിക്കാന്‍ കഴിയാതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണൂര്‍ ചെറുപുഴ സ്വദേശികളായ അനൂപ് ജോസഫിനേയും ജൂബി ജോസഫിനേയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അനൂപിന്റെ അച്ഛന്‍ ബാബുവാണ് ഇക്കാര്യം അറിയിച്ചത്.കുടുംബത്തിലെല്ലാവരും മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ബാബു പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here