കോളേജ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ അടി നടക്കുന്നതിനിടയിലൂടെ, അതിനിടയിലൂടെ കൂസലില്ലാതെ നടന്നു വരുന്ന നടന്‍ ഷറഫുദ്ദീന്റെ വീഡിയോ വൈറലാവുന്നു.

ഷറഫുദ്ദീന്‍ അതിഥിയായി എത്തിയ ഒരു കോളേജിലായിരുന്നു സംഭവം.

പരിപാടിയുടെ തുടക്കത്തില്‍, വിദ്യാര്‍ത്ഥികള്‍ രണ്ടുസംഘമായി തിരിഞ്ഞ് തമ്മില്‍ തല്ല് ആരംഭിച്ചു. ഇതിനിടയാണ് ഷറഫുദ്ദീന്‍ സ്‌റ്റേജിലേക്ക് എത്തുന്നത്.

ഒരു ഭാഗത്ത് അടി നടക്കുമ്പോഴും അതിനിടയിലൂടെ വേദിയിലേക്ക് എത്തിയ താരത്തെ നിറഞ്ഞ കൈയടികളോടെയാണ് സദസ് സ്വീകരിക്കുന്നത്.

വീഡിയോ കാണാം: