മായാവിക്ക് പുതിയ എതിരാളിയെ കൊണ്ടുവരാനുള്ള ‘നീക്ക’ത്തിനെതിരെ ‘പ്രതിഷേധം’ രേഖപ്പെടുത്തി ട്രോളുകളുമായി സോഷ്യല്‍ മീഡിയ.

ലുട്ടാപ്പിക്ക് മേല്‍ മറ്റൊരു വില്ലന്‍ വേണ്ടെന്നും ചിത്രകഥയ്ക്ക് ഇത്രയധികം പ്രചാരം നേടാന്‍ കാരണം ലുട്ടാപ്പിയാണെന്നും സോഷ്യല്‍മീഡിയ അഭിപ്രായപ്പെടുന്നു. #saveluttu, #justice4Luttu #justiceforLuttappi തുടങ്ങിയ ഹാഷ്ടാഗുകളിലാണ് ക്യാമ്പയിന്‍ നടക്കുന്നത്.

വിഷയത്തിലെ രസകരമായ ട്രോളുകള്‍ കാണാം;