
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. 22 സ്വര്‍ണ ബിസ്‌ക്കറ്റുകളുള്‍പ്പെടെയുള്ളവയാണ് പിടികൂടിയത്.
ദുബായ് ഇന്‍ഡിഗോ വിമാനത്തില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. അനധികൃതമായി കൊണ്ടു വന്ന രണ്ടര കിലോ സ്വര്‍ണമാണ് പിടികൂടിയിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here