അയ്യോ അച്ഛന്‍.  പ്രവാസിയായ അച്ഛന്‍ അപ്രതീക്ഷിതമായി വീട്ടിലെത്തിയപ്പോള്‍ അമ്പരന്ന് മക്കളും അമ്മയും. സ്വപ്നമോ യാഥാര്‍ത്ഥ്യമോ.  പിന്നെ സ്നേഹംകൊണ്ട് അച്ഛനെ വീര്‍പ്പുമുട്ടിച്ച് മക്കള്‍.

പ്രവാസിയായ അച്ഛന്‍ വീട്ടിലെ സോഫ‍യിലിരിക്കുന്നത് കാണുന്ന മക്കളുടെയും അമ്മയുടെയും ഞെട്ടലും  സ്വപ്നമല്ലെന്ന് ഉറപ്പായതോടെ ഓടി വന്ന് കെട്ടിപ്പിടിക്കുന്നതുമാണ് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുക.

രസകരമായ വീഡിയോ കാണാം.