പെരിയാറില്‍ കണ്ടെത്തിയ മൃതദേഹം സ്ത്രീയുടേത്

കൊച്ചി: ആലുവ പെരിയാറില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം സ്ത്രീയുടേതാണെന്ന് സ്ഥിരീകരിച്ചു.

മുപ്പത് വയസ് പ്രായമുള്ള സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 40 കിലോയോളം ഭാരമുള്ള കല്ലിലാണ് മൃതദേഹം കെട്ടിതാഴ്ത്തിയിരുന്നത്.

ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് കെട്ടിതാഴ്ത്തിയ മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. മംഗലപുഴ സെമിനാരിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News