വാലന്റൈന്‍സ് ദിനത്തില്‍ കാമുകിയ്ക്ക് സമ്മാനിക്കാന്‍ രണ്ട് ലക്ഷം രൂപയുടെ ബര്‍ഗര്‍ ഒരുക്കി പ്രമുഖ ഹോട്ടല്‍; ബര്‍ഗറിന്റെ പ്രത്യേകതകള്‍ ഇങ്ങനെ

വാലന്റൈന്‍സ് ദിനത്തില്‍ കാമുകിമാര്‍ക്കും കാമുകന്മാര്‍ക്കും എന്തെങ്കിലുമൊക്കെ സര്‍പ്രൈസ് നല്‍കാന്‍ ആഗ്രഹിക്കുന്നവരാണ് ഒട്ടുമിക്ക കമിതാക്കളും.

വാലന്റൈന്‍സ് ദിനത്തില്‍ കാമുകിയ്ക്ക് സമ്മാനിക്കാന്‍ രണ്ട് ലക്ഷം രൂപയുടെ ബര്‍ഗര്‍ ഒരുക്കി യുഎസിലെ ഒരു ഹോട്ടല്‍.

കഴിഞ്ഞ പല വര്‍ഷങ്ങളായി യുഎസിലെ പല ഹോട്ടലുകളിലും ഇത്തരം വില കൂടിയ ബര്‍ഗര്‍  ഡിന്നര്‍ നടക്കുന്നുണ്ട്.

വജ്രം മോതിരം ബര്‍ഗറിനോടൊപ്പമുണ്ടാകുമെന്നതാണ് ബര്‍ഗര്‍ ഡിന്നറിന്റെ പ്രത്യേകത. വാലന്റൈന്‍സ് ദിനത്തില്‍ സര്‍പ്രൈസ് നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇതൊരു വ്യത്യസ്ഥത തന്നെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News