‘ഞാന്‍ വിവാഹിതനായ ഒരു പുരുഷനുമായി പ്രണയത്തില്‍; കുലസ്ത്രീകള്‍ക്ക് എന്നെ ‘കുടുംബം നശിപ്പിക്കുന്നവള്‍’ എന്നോ വിളിക്കാം’: പ്രണയം തുറന്നുപറഞ്ഞ് അഭയ

സംഗീതസംവിധായകന്‍ ഗോപി സുന്ദറുമായുള്ള പ്രണയം തുറന്നുപറഞ്ഞ് ഗായിക അഭയാ ഹിരണ്‍മയി.

അഭയയുടെ വാക്കുകള്‍:

”ഇതിന് മുമ്പ് എന്റെ പ്രണയത്തെ പറ്റി തുറന്നു പറഞ്ഞിട്ടില്ല. ഞാന്‍ വിവാഹിതനായ ഒരു പുരുഷനുമായി പ്രണയത്തിലാണ്. തുറന്നു പറഞ്ഞ എന്നെ ‘കീപ്പ്’ എന്നോ ‘കാമുകി’ എന്നോ അതുമല്ലെങ്കില്‍ കുലസ്ത്രീകള്‍ക്ക് തന്നെ ‘കുടുംബം നശിപ്പിക്കുന്നവള്‍’ എന്നോ വിളിക്കാം.”

ഗോപി സുന്ദറുമായുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് അഭയ ഇക്കാര്യം പറഞ്ഞത്.

എട്ട് വര്‍ഷമായി വിവാഹത്തില്‍ നിയമപരമായി ‘കുടുങ്ങി’ കിടക്കുകയാണ് ഗോപി സുന്ദറെന്നും താനും ഗോപിയും തമ്മില്‍ 12 വയസിന്റെ വ്യത്യാസമുണ്ടെന്നും അഭയ തുറന്നു പറഞ്ഞു.

നീയാണ് എന്റെ ജീവിതവും സംഗീതവും എന്നാണ് പോസ്റ്റിന് മറുപടിയായി ഗോപി സുന്ദര്‍ കമന്റിട്ടത്.

View this post on Instagram

?2008 to 2019…,…I never came open about my relationship status even though we publicly appear many times Yes I am in a relationship with a married man (who is legally trapped in a marriage )and living together for 8 years. Yes I am not married to anyone before and we have a age difference of 12 years Yes he is a big man in size and I am a tiny tot near him We have our differences in many ways yet living happily and living our moment in the present. So the yellow channels and newspapers either can call me “keep”or “kamuki”…or the kulasthree (ideal woman)can judge me as “family tarnisher” I am tired of running away,can’t b scared anymore … So the judgement is open on my page and @gopisundar__official Page Letz see your pongala “ here or my pongala”on Attukal is better.will pray for everyone ? #wearesundars#gopisunder#love#livingtogether#geham#sundaram#letuslive

A post shared by Abhaya Hiranmayi (@abhayahiranmayi) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here