എല്ലാ കുറവുകളും പരിഹരിച്ച് കേരളം അതിവേഗതയില്‍ മുന്നോട്ടു പോകും: മുഖ്യമന്ത്രി

എല്ലാ കുറവുകളും പരിഹരിച്ച് കേരളം അതിവേഗതയില്‍ മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയ ദുരിത ബാധിതരെ സഹായിക്കാന്‍ യു എ ഇ യെപ്പോലെ പല രാജ്യങ്ങളും തയ്യാറാകുമായിരുന്നുവെന്നും എന്നാല്‍ ഈ സഹായം വേണ്ടന്ന് വെച്ചത് അല്‍പ്പം പ്രയാസമുണ്ടാക്കിയെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഈ പ്രയാസങ്ങളെയെല്ലാം നാം അതിജീവിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ കമോണ്‍ കേരള ഇന്റര്‍ നാഷണല്‍ ട്രേഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News