ആരോപണം തെറ്റ്; കൊലപാതകത്തില്‍ സിപിഐഎമ്മിന് ബന്ധമില്ല; കൊലയാളികളെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം: എം വി ബാലകൃഷ്ണൻ മാസ്റ്റർ

കാസര്‍കോട് പെരിയയില്‍ നടന്ന കൊലപാതകത്തില്‍ സിപിഐഎമ്മിന് ബന്ധമില്ല. കോണ്‍ഗ്രസ് ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിപിഐഎം കാസര്‍കോഡ് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന്‍ മാസ്റ്റര്‍ പ്രസ്ഥാവനയില്‍ പറഞ്ഞു.

പ്രതികളെ എത്രയും പെട്ടന്ന് നിയംമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാന്‍ പൊലീസ് നടപടി സ്വീകരിക്കണമെന്നും അക്രമം സിപിഐഎമ്മിന്‍റെ മാര്‍ഗമല്ലെന്നും ജില്ലാ സെക്രട്ടറി പ്രസ്ഥാവനയില്‍ പറഞ്ഞു.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നാളെ കാസര്‍കോട് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News